സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന് റെക്കോർഡിട്ട സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ ഉയർന്നു....
Year: 2023
പനമരം : വയനാട്ടിലെ പുണ്യ പുരാതനവും ചരിത്ര പ്രാധാന്യമേറിയതുമായ ശ്രീ മുരിക്കൻമാർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമായി. ജനുവരി 17 മുതൽ 21 വരെയാണ്...
മേപ്പാടി : കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ചുണ്ടേൽ പൂളക്കുന്ന് പുന്നക്കോട് ഇർഷാദ് (62) ആണ് മരിച്ചത്. മേപ്പാടി വടുവഞ്ചാൽ റോഡിൽ പുതിയപാടിയിൽ ഇന്നലെ രാത്രി...
കൽപ്പറ്റ : എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തിന് സമീപം തോടിനോടു താഴെ ചേർന്ന കല്ലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ സ്വദേശി മനോജ് (50)...
മേപ്പാടി : കാപ്പംകൊല്ലിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർഥിയുമായ ഇല്ല്യാസ് (19)...
കല്‍പ്പറ്റ : എസ്.കെ. എം.ജെ. സ്‌കൂളിന് സമീപം തോടിനോട് ചേർന്ന് പാറക്കല്ലുകൾക്കിടയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കമിഴ്ന്ന് കിടക്കുന്ന രീതിയിലായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നുച്ചക്ക്...
മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വയനാട് ഗവ മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം. മരിച്ച തോമസിന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ...
മേപ്പാടി : കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്കേറ്റു. ഇല്യാസിനെ മേപ്പാടി...
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ നാലാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ അഞ്ച്...
മാനന്തവാടി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊയിലേരി ഊര്‍പ്പള്ളിക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട ക്വാളിസ് വാഹനം...
