September 20, 2024

പ്രസവത്തെ തുടര്‍ന്ന് യുവതിയും നവജാത ശിശുവും മരിച്ചു

1 min read
Share

 

പനമരം : പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മയും, കുഞ്ഞും മരണപ്പെട്ടു. പനമരം നീര്‍വാരം ഇടയകൊണ്ടാട്ട് വീട്ടില്‍ ഷിനി സോമേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്.

 

ചൊവ്വാഴ്ച രാവിലെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവിക്കുകയും ശേഷം ശാരീരിക പ്രശ്നങ്ങള്‍ നേരിട്ട സിനിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയയിരുന്നു.

 

അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസമാണ് മരണ കാരണമാണെന്നാണ് പ്രാഥമിക നിഗമനം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.