September 21, 2024

പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

1 min read
Share

 

പുൽപ്പള്ളി : കഞ്ചാവുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി പെരിക്കല്ലൂരിൽ നിന്നും തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. ഇയാളിൽനിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുൽപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ മനോജ് സി ആറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ പോലീസ് ഓഫീസർമാരായ തോമസ്, ഹനീഷ്, സബിൻ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.