September 20, 2024

കല്ലോടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

1 min read
Share

 

മാനന്തവാടി : കല്ലോടിയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കല്ലോടി പാലക്കൽ പുത്തൻപുര ബിജുവിന്റെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

 

30 വർഷം പഴക്കമുളള കിണർ ഇന്നലെ രാവിലെയാണ് ഇടിഞ്ഞത്. 33 റിങ്ങിൽ 22 റിങ്ങുകൾ മോട്ടർ അടക്കം താഴ്ന്നു പോയി. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടന്ന് ബിജു പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.