September 20, 2024

മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

1 min read
Share

 

മാനന്തവാടി : മാനന്തവാടി – വള്ളിയൂര്‍ക്കാവ് റോഡില്‍ ശാന്തി നഗറിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ കമല്‍രാജ് (38) ന് നിസാര പരിക്കേറ്റു. ഇദ്ദേഹം വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. സീ ഫുഡ്ഡ് കയറ്റിവന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 4 മണിയോടുകൂടിയായിരുന്നു അപകടം.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.