April 20, 2025

ബോയ്‌സ് ടൗണിൽ നിർത്തിയിട്ട മിനി ലോറിക്ക് മുകളിൽ മരം പൊട്ടി വീണു

Share

 

തലപ്പുഴ : ബോയ്‌സ്ടൗണിൽ നിർത്തിയിട്ട വാഹനത്തിന് മുകളിൽ മരം പൊട്ടി വീണു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മിനി ലോറിക്ക് മുകളിലേക്ക് മരം പൊട്ടി വീണത്. അപകടം നടക്കുമ്പോൾ ഡ്രൈവർ വണ്ടിയിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.