പഴയത് പൊളിച്ചിടത്ത് വീണ്ടും ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നു ; നിർമാണ പ്രവൃത്തി തടഞ്ഞ് ഡി.വൈ.എഫ്.ഐ
പനമരം : പനമരം പഞ്ചായത്ത് ബസ് സ്റ്റാൻഡിനകത്ത് പുതിയ കാത്തിരിപ്പുകേന്ദ്രം പണിയുന്നതിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ബസ് സ്റ്റാൻഡിന്റെ ഓരത്ത് പുതിയ കാത്തിരിപ്പു കേന്ദ്രം പണിയുന്നതിനുള്ള പ്രവൃത്തി...
