September 20, 2024

വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

1 min read
Share

 

പനമരം : കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. പനമരം കരിമ്പുമ്മല്‍ സ്വദേശി ഷംസുവാണ് പിടിയിലായത്. പനമരം കരുമ്പുമ്മല്‍ സ്റ്റേഡിയത്തിന് സമീപം വില്‍പ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. പനമരം സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ അബൂബക്കറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.