കഞ്ചാവുമായി ബിഹാര്‍ സ്വദേശി പിടിയിൽ
കാട്ടിക്കുളം : ബാവലിയിൽ കഞ്ചാവുമായി ബിഹാര്‍ സ്വദേശി പിടിയിൽ. ബീഹാർ സ്വദേശിയായ അർഷിദ് അൻസാരി പിടിയിലായത്. തിരുനെല്ലി പോലീസ് ബാവലിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 220 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ എന്‍ഡിപി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.