December 10, 2025

Month: April 2023

  മാനന്തവാടി : ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശി അബ്ബാസ് ( 46 ) ആണ് മരിച്ചത്.   ഏപ്രില്‍ 11ന്...

  സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. സ്വർണ വില പവന് 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 44,760 രൂപയായി. ഒരു ഗ്രാമിന് 5595...

  മാനന്തവാടി : സ്വത്തുതർക്കത്തെ തുടർന്ന് മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാനന്തവാടിയിലെ ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറും പരിയാരംകുന്ന് സ്വദേശിയുമായ തോട്ടുങ്കൽ ശ്രീനു (43) ആണ്...

  പനമരം : കോഴിക്കോട് മാവൂർ റോഡിലെ പൊറ്റമ്മലിൽ വാഹനാപകടത്തിൽ പനമരം ചെറുകാട്ടൂർ കണ്ണാടിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. കൂവക്കാട്ടിൽ കെ.ഡി തോമസിന്റെയും ഡെയ്സിയുടെയും മകൻ നൈജിൽ...

  മാനന്തവാടി : തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വടകര മാക്കൂല്‍ പീടികയില്‍ മുഹമ്മദ് നസലാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും...

  സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. 24 മണിക്കൂറിനിടെ സ്വര്‍ണവില വര്‍ധിച്ചത് ഗ്രാമിന് 55 രൂപ എന്ന നിരക്കിലാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയായി....

Copyright © All rights reserved. | Newsphere by AF themes.