April 19, 2025

ഓഷ്യാനോസ് പ്രദർശന മേള ഇന്നും നാളെയും ഉണ്ടായിരിക്കില്ല

Share

 

പനമരം : കടലിന്റെ വിസ്മയക്കാഴ്ചകളുമായി പനമരം ആര്യന്നൂർ വയലിൽ നടക്കുന്ന ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ ഇന്നും നാളെയും ഉണ്ടായിരിക്കില്ല. ശക്തമായ മഴയെത്തുടർന്ന് വയലിൽ വെള്ളം കയറിയതിനാൽ പ്രദർശന മേള കാണാനെത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അവധി. മെയ് 2 ന് ചൊവ്വാഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിവരങ്ങൾക്ക് : 9061555508


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.