ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം : ഇന്റർവ്യൂ മെയ് 4 ന്
മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂബോണ്‍ ഹിയറിംഗ് സ്‌ക്രീനിംഗ് പ്രോഗ്രാമിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എ.എന്‍.എം, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായ പരിധി 40 വയസ്സ്. കൂടിക്കാഴ്ച മെയ് 4 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. ഫോണ്‍: 04935 240264.