Pulpally ചരമം 2 years ago admin Share പുൽപ്പള്ളി : ചീയമ്പം തയ്യുള്ളതിൽ വിജയൻ ( 60 ) നിര്യാതനായി. ഭാര്യ : പരേതയായ മഞ്ജുള, മകൻ : അഭിനവ്. മാതവ് : കുട്ടിമാളു അമ്മ. പിതാവ് : പരേതനായ കരുണാകരൻ നമ്പ്യാർ. സംസ്ക്കാരം നാളെ 12 മണിക്ക് മാടക്കരയിലെ വീട്ടുവളപ്പിൽ. Share Continue Reading Previous ചീയമ്പത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : വീടിന്റെ മതിൽ തകർത്തുNext പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ