September 21, 2024

ഫുട്ബോൾ സമ്മർക്യാമ്പ് 10 ന്

1 min read
Share

 

നടവയൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഫുട്ബോൾ സമ്മർ കോച്ചിങ് ക്യാംപ് നടവയൽ സെന്റ് തോമസ് എച്ച്.എസ്.എസ് മൈതാനത്ത് ഏപ്രിൽ 10 രാവിലെ 7 ന് ആരംഭിക്കും.

 

6 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്കായി നടത്തുന്ന ക്യാംപിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ രക്ഷിതാക്കളുമായി എത്തണം. ഫോൺ : 9746632773


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.