September 21, 2024

വാഹനങ്ങൾ വാടകയ്ക്ക് : ക്വട്ടേഷൻ ക്ഷണിച്ചു

1 min read
Share

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ 2023 – 24 വാർഷിക പദ്ധതിയിലുൾപ്പെട്ട വിവിധ പ്രോജക്ടുകളിലേക്ക് ട്രാവലർ (7 സീറ്റ് ), 4 മോട്ടോർ ക്യാബുകൾ എന്നിവ മാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 11 ന് വൈകീട്ട് 5 നകം ലഭിക്കണം. ഫോൺ: 04935 240298.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.