September 21, 2024

റോഡ് ഉദ്ഘാടനം

1 min read
Share

 

പനമരം : ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡ് ചുണ്ടക്കുന്ന് കരിമ്പുമ്മൽ അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡംഗം വി.സി അജിത്ത് നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ 2022-2023 വാർഷിക പദ്ധതിയിൽ നാലുലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ വി.ചന്ദ്രശേഖരൻ അധ്യക്ഷവഹിച്ചു. എം.ജെ ജോയി, എം.മുരളി, പി.സി വത്സല, പി.കുഞ്ഞികൃഷ്ണൻ, കെ.ഷാജി, പി.സുധ എന്നിവർ സംസാരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.