May 26, 2025

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Share

 

കൽപ്പറ്റ: കൽപ്പറ്റ അനന്തവീര തീയേറ്ററിന് മുൻവശം വച്ച് മാരക മയക്കുമരുന്നായ 4.7ഗ്രാം എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീർ(26) നെയാണ് കൽപ്പറ്റ എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.