Mananthavady തലപ്പുഴയിൽ യുവാവ് കിണറ്റില്‍ വീണ് മരിച്ചു 1 min read 2 years ago admin Share മാനന്തവാടി : തലപ്പുഴയിൽ ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോണിയുടെ മകന് ജോബിഷ് (24) ആണ് മരിച്ചത്. തലപ്പുഴ ഗോദാവരി കോളനിയിലെ ഉത്സവം കാണാനെത്തിയപ്പോഴാണ് അപകടം. Share Continue Reading Previous തിരുനെല്ലിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനത്തിനു നേരെ കാട്ടാനയുടെ പരാക്രമംNext വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ ( 13.03.23 – തിങ്കൾ ) ഒ.പി വിവരങ്ങൾ