Mananthavady പാചക വാതക വിലവര്‍ധന: മാനന്തവാടിയിൽ ഇന്ന് വൈകീട്ട് ഹോട്ടലുകള്‍ അടച്ചിടും 2 years ago admin Share മാനന്തവാടി : പാചക വാതക വിലവര്‍ധനവിനെതിരെ മാനന്തവാടിയിൽ ഹോട്ടല്‍ ഉടമകളുടെ സമരം. ഇന്ന് വൈകിട്ട് 4 മുതല്‍ 5 വരെ ഹോട്ടലുകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് കേരളാ ഹോട്ടര്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് മാനന്തവാടി യൂണിറ്റ് അറിയിച്ചു. Share Continue Reading Previous വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ (06.03.23 – തിങ്കൾ ) ഒ.പി വിവരങ്ങൾNext തൊണ്ടർനാടിൽ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍