April 20, 2025

നീർവാരം വാളമ്പാടിയിൽ വന്യമൃഗം പശുവിനെ ആക്രമിച്ചു കൊന്നു : പുലിയെന്ന് സംശയം

Share

 

പനമരം : നീർവാരം വാളമ്പാടിയിൽ വന്യമൃഗം പശുവിനെ ആക്രമിച്ചു കൊന്നു. വാളമ്പാടി നടുവിൽ മുറ്റം കുഞ്ഞിരാമന്റെ പശുവിനെയാണ് ആക്രമിച്ച് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വനത്തിനുള്ളിലെ ഗ്രാമമാണ് വാളമ്പാടി. പുലിയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. വയലിൽ കൊട്ടിയ പശുവിനെയാണ് ആക്രമിച്ചത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.