April 3, 2025

കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

Share

 

മേപ്പാടി : കാറിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ചുണ്ടേൽ പൂളക്കുന്ന് പുന്നക്കോട് ഇർഷാദ് (62) ആണ് മരിച്ചത്. മേപ്പാടി വടുവഞ്ചാൽ റോഡിൽ പുതിയപാടിയിൽ ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. ഇർഷാദിനെ നാട്ടുകാർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാർ ഓടിച്ചവർ തന്നെ പിന്നീട് മേപ്പാടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.