Mananthavady മാനന്തവാടി എരുമത്തെരുവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പരത്തിന് തീപ്പിടിച്ചു 2 years ago admin Share മാനന്തവാടി : എരുമത്തെരുവിൽ പ്ലാസ്റ്റിക് മാലിന്യ കൂമ്പരത്തിന് തീപ്പിടിച്ചു. മാനന്തവാടി നഗരസഭ ഹരിത കർമ സേന വീടുകളിൽ നിന്നും ശേഖരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യ കൂമ്പരത്തിനാണ് തീ പിടിച്ചത്. മാനന്തവാടി ഫയർ സർവീസ് യൂണിറ്റ് എത്തി തീ അണച്ചു. Share Continue Reading Previous ഇനി ഒരു മനുഷ്യൻ പോലും വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടില്ലെന്ന് വനം വകുപ്പ് ഉറപ്പ് വരുത്തണം – മിഷൻലീഗ് മാനന്തവാടി രൂപതNext കടുവയുടെ ആക്രമണത്തില്‍ കര്ഷകന് മരിച്ച സംഭവം : കളക്ടര്‍ക്കെതിരെ കേസ് കൊടുത്ത് സുഹൃത്ത്; തോമസിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരവും മകന് താല്‍ക്കാലിക ജോലിയും നല്‍കും