കമ്പോളവില നിലവാരം
കമ്പോളവില നിലവാരം
കൽപ്പറ്റ
കുരുമുളക് 47,500
വയനാടൻ 48,500
കാപ്പിപ്പരിപ്പ് 16,800
ഉണ്ടക്കാപ്പി 9600
റബ്ബർ 16,600
ഇഞ്ചി 1400
ചേന 2000
നേന്ത്രക്കായ 3600
കോഴിക്കോട്
രാജാപ്പുർ 11,600
ഉണ്ട 9,800
കൊപ്ര 8700
കൊട്ടത്തേങ്ങ10,500
അടയ്ക്ക 34,500
കുരുമുളക് 46,000
പച്ചത്തേങ്ങ 2600
കൊച്ചി
വെളിച്ചെണ്ണ തയ്യാർ 13800.00
മില്ലിങ് 14400.00
കൊപ്ര എടുത്തപടി 8150.00
എഫ്.എ.ക്യു. 8350.00
ആർ.ബി.ഡി. പാംഓയിൽ 12250.00
കുരുമുളക് പുതിയത് 47400.00
അൺഗാർബിൾഡ് 48400.00
ഗാർബിൾഡ് 50400.00
ചുക്ക് മീഡിയം 13500.00
ചുക്ക് ബെസ്റ്റ് 16500.00
കയർ നേരിയത് 4200 – 4800.00
അടയ്ക്ക പുതിയത് 35000.00
മഞ്ഞൾ 7200 – 9500.00
ജാതിക്ക തൊണ്ടൻ 240 – 320.00
ജാതിക്ക തൊണ്ടില്ലാതെ 500 – 550.00
ജാതിപത്രി ചുവപ്പ് 900.00
ജാതിപത്രി ചുവപ്പ് (സെക്കൻഡ്) 550.00
ജാതിപത്രി മഞ്ഞ 1400.00
ചുവപ്പ് ഫ്ളവർ 1400 – 1700.00
മഞ്ഞ ഫ്ളവർ 1700 – 1850.00
മുളക് 22500.00
പഞ്ചസാര 3800.00
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ്. 4 17650.00
ആർ.എസ്.എസ്. 5 17350.00
ഐ.എസ്.എൻ.ആർ. 20 17200.00
60% ലാറ്റക്സ് 12520.00
കൊച്ചി
ആർ.എസ്.എസ്. 4 17650.00
ആർ.എസ്.എസ്. 5 17350.00
കോട്ടയം വ്യാപാരി വില
ആർ.എസ്.എസ്. 4-5 17150 -16850.00
തരംതിരിക്കാത്തത് 15150- 15200.00 ഒട്ടുപാൽ 75%ഡി.ആർ.സി. 11500.00
ഒട്ടുപാൽ കോട്ടയം ജില്ലയിലെ ശരാശരി വില
80% ഡി.ആർ.സി.12950.00
60% ഡി.ആർ.സി.9713.00
മട്ടാഞ്ചേരി മാർക്കറ്റ്
ആർ.എസ്.എസ്. 4 17600.00
ആർ.എസ്.എസ്. 5 16900 – 17400.00
ആർ.എസ്.എസ്. ലോട്ട് 15400-15700.00
ഒട്ടുപാൽ 12900.00
ലാറ്റക്‌സ് 11600.00
തയ്യാർ വിലകൾ (എൻ.സി.ഡി.ഇ.എക്‌സ്.)
ഏലക്ക 848.79
കോട്ടയം മാർക്കറ്റ്
വെളിച്ചെണ്ണ16500.00
കൊപ്ര10800.00
പിണ്ണാക്ക് 3300.00