Wayanad News മേപ്പാടി മേപ്പാടിയിൽ വ്യാപാരിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി 3 years ago admin Share മേപ്പാടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. Share Continue Reading Previous സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Next കമ്പോളവില നിലവാരം