ആയിരം ഭക്ഷ്യക്കിറ്റ് വിതരണത്തിന് തുടക്കമായി
1 min readവെള്ളമുണ്ട : അതുല്യ നിവേദ്യം ചാരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി നിർധനരായവർക്കുള്ള ആയിരം ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ആരംഭവും കിടപ്പിലായ രോഗികൾക്ക് മരുന്നു വാങ്ങി നൽകുന്ന പ്രവർത്തനവും വെള്ളമുണ്ടയിൽ നടന്നു.
അതുല്യ നിവേദ്യം ഡയറക്ടേഴ്സ് ശ്യാം പി.എം, വിഗേഷ് പനമരം എന്നിവർ ഉദ്ഘാടനം ചെയ്തു.
വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ പങ്കെടുത്തു.