മേപ്പാടി കടൂരിൽ മരത്തിന് മുകളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍
മേപ്പാടി കടൂരിൽ മരത്തിന് മുകളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍
മേപ്പാടി : മേപ്പാടിയിലെ കടൂരില്‍ മരത്തിന് മുകളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍. വാഹന യാത്രക്കാരാണ് പുലിയെ കണ്ടത്. മരത്തിന് മുകളിലുള്ള പുലിയുടെ ദൃശ്യം ഇവർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ചയാണ് കടൂരിരിലെ തേയിലത്തോട്ടത്തിന് സമീപം പുലിയെ കണ്ടത്. അതിനാൽ തേയിലത്തോട്ടത്തിൽ എവിടെയെങ്കിലും പുലിയുണ്ടാവാം എന്നാണ് നാട്ടുകാരുടെ നിഗമനം.