September 20, 2024

കമ്പോള വിലനിലവാരം

1 min read
Share

കമ്പോള വിലനിലവാരം :

കൽപ്പറ്റ
കുരുമുളക് 50,500

വയനാടൻ 51,500

കാപ്പിപ്പരിപ്പ് 14,500

ഉണ്ടക്കാപ്പി 8200

റബ്ബർ15100

ഇഞ്ചി 700

ചേന 600

കളിയടയ്ക്ക 180

നേന്ത്രക്കായ 2800

കോഴിക്കോട്
സ്വർണം (22 കാരറ്റ്) 8 ഗ്രാം36,360

തങ്കം (24 കാരറ്റ്) 10 ഗ്രാം48,700

വെള്ളി63,400

വെളിച്ചെണ്ണ 16,400

വെളിച്ചെണ്ണ (മില്ലിങ്)17,000

കൊപ്ര എടുത്തപടി 10,250

റാസ്9850

ദിൽപസന്ത്‌ 10,350

രാജാപ്പുർ 19,700

ഉണ്ട 17,900

പിണ്ണാക്ക് റോട്ടറി 3200

എള്ളിൻ പിണ്ണാക്ക് എക്സ് 4600

എള്ളെണ്ണ ആർ.ജി. 3700

വടകര കൊട്ടത്തേങ്ങ 11,350-11,850

ചെറിയ കൊട്ടത്തേങ്ങ 11,350-12,350

വലിയ കൊട്ടത്തേങ്ങ 13,100-15,100

കൊയിലാണ്ടി ചൂടി (ക്വിന്റൽ)

ഒന്നാംനമ്പർ 9100

രണ്ടാംനമ്പർ 8300

ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500

രണ്ടാംനമ്പർ 6000

കുരുമുളക് നാടൻ 49,000

ചേട്ടൻ 50,800

വയനാടൻ 52,100

ചുക്ക് (പുതിയത്) 14,000-17,000

മഞ്ഞൾ 8000

അടയ്ക്ക പുതിയത് 34,500-37,300

അടയ്ക്ക പഴയത് 46,000

ഏലം പച്ച 1050-1400

റബ്ബർ ആർ.എസ്.എസ്. നാല് 15,900

റബ്ബർ ആർ.എസ്.എസ്. അഞ്ച് 14,900

റബ്ബർ ഒട്ടുപാൽ 9500

ഉണക്കക്കപ്പ ആന്ധ്ര 2570

പഞ്ചസാര (50 കിലോഗ്രാം) 1880

മൈദ 1550

ആട്ട 1250

സൂചി 1550

ബംഗാൾ ബോധന (ഒന്നാംതരം) 2740

പൊന്നി (ഒന്നാംതരം) 3740

കുറുവ (ഒന്നാംതരം) 3700

കുറുവ (രണ്ടാംതരം) 3400

പച്ചരി (പഞ്ചാബ്) 3400

കൊച്ചി
സ്വർണം പവന് 36360.00

ഗ്രാമിന് 4545.00

വെളിച്ചെണ്ണ തയ്യാർ 15700.00

മില്ലിങ് 16300.00

കൊപ്ര എടുത്തപടി 9700.00

എഫ്.എ.ക്യു. 9900.00

ആർ.ബി.ഡി. പാംഓയിൽ 11970.00

കുരുമുളക് പുതിയത് 50700.00

മട്ടാഞ്ചേരി
കുരുമുളക് അൺഗാർബിൾഡ് ക്വിന്റലിന് 100 രൂപ കുറഞ്ഞ് വില 51,700 രൂപയായി. ഗാർബിൾഡിന് 53,700 രൂപയായി. വെളിച്ചെണ്ണ ക്വിന്റലിന് 200 രൂപ കുറഞ്ഞ് വില 15,700 രൂപയായി. സ്വർണം പവന് 80 രൂപ കൂടി 36,360 രൂപയായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.