September 20, 2024

ദേശീയം

  ഇന്ത്യയില്‍ ഓരോ മണിക്കൂറിലും കാണാതാകുന്നത് ശരാശരി 12 കുട്ടികളെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ. ഒരു ദിവസം കാണാതെ ആകുന്നത് 296 കുട്ടികളും മാസത്തില്‍ അത്...

  രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.  ...

  ന്യൂയോര്‍ക്ക് : കോവിഡ് മനുഷ്യരിലേക്കെത്തിയത് സംബന്ധിച്ച്‌ ചൈനീസ് ഗവേഷകരുടെ പഠന റിപ്പോര്‍ട്ട് പുറത്ത്.ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച വുഹാനിലുള്ള ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നടത്തിയ...

  ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്നില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്‌ടീരിയയുടെ അപകടകരമായ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് അമേരിക്ക. തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ളോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന...

  തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് 128 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷിച്ച കുഞ്ഞിനെ ഓര്‍മ്മയില്ലേ... അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്....

  മധ്യപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് വീണ് നിരവധി പേര്‍ പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അപ്രതീക്ഷിത അപകടത്തില്‍ 25 ഓളം പേരാണ്...

  ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ആക്രമണം കടുപ്പിച്ച്‌ രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്കു മുന്നില്‍. അദാനി...

  അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന, എയര്‍ സുവിധ ഫോം അപ് ലോഡിങ് എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രം. ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ്...

1 min read

  തുര്‍ക്കി : തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 4300-ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ 20,000 കടക്കുമെന്നാണ്...

  തുർക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം 150 കടന്നതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലും സിറിയയിലുമാണ് ഭൂചലനത്തിന്റെ ആഖ്യാതം അതികം എറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000 ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ...

Copyright © All rights reserved. | Newsphere by AF themes.