May 25, 2025

Wayanad News

  നടവയൽ : കായക്കുന്നിൽ കുരങ്ങിൻ കൂട്ടം വീട്ടുപകരങ്ങൾ വ്യാപകമായി നശിപ്പിച്ചു. കായക്കുന്ന് തൊണ്ടിപ്പറമ്പിൽ സിബിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകളും, ഓടുകളും തകർത്തു....

  മേപ്പാടി : കേരള കോൺഗ്രസ് ജോസഫ് വിഭാഗം വയനാട് ജില്ലാ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സലാം (48) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. വീട്ടിൽ ബന്ധുക്കളോടൊപ്പം...

  മേപ്പാടി : മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചോലാടിയിൽ പോലീസ് ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും,...

  പനമരം : ചുണ്ടക്കുന്ന് - കൈപ്പാട്ടുകുന്ന് റോഡരികിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം രണ്ടര മാസത്തിലേറെയായി റോഡിലൂടെ ഒഴുകുമ്പോഴും അധികൃതർക്ക് അനങ്ങാപ്പാറ നയമെന്ന്...

  പുൽപ്പള്ളി : പെരിക്കല്ലൂര്‍ കടവിൽ 100 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയിൽ. പ്രസന്‍ജിത് സെന്‍ (30) എന്നയാളാണ് അറസ്റ്റിലായത്. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ്...

  മാനന്തവാടി : വരയാൽ തിണ്ടുമ്മലിൽ കാട്ടുപന്നിയുടെ ഇറച്ചിയും ആയുധങ്ങളുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തവന്നൂര്‍ കളരിക്കല്‍ വളപ്പില്‍ കെ.വി നന്ദകുമാര്‍ (55), തവിഞ്ഞാല്‍ വിമലനഗര്‍ ചെറുമുണ്ട...

  മേപ്പാടി : പള്ളിക്കവല ജയ്ഹിന്ദ് കോളനിയില്‍ നിന്ന് കഞ്ചാവ് പൊതികളുമായി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടക്കെ സ്വദേശി പി.കെ ഷെഫീഖിനെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്....

  മാനന്തവാടി: അർബുദരോഗിയായ കുടുംബനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. എടവക പാണ്ടിക്കടവ് അഗ്രഹാരം നാലാംവാർഡിലെ വിജയനാണ് ചികിത്സയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നത്. ഭാര്യയും രണ്ടു കുട്ടികളുമുള്ള വിജയന്റെ...

Copyright © All rights reserved. | Newsphere by AF themes.