July 30, 2025

Wayanad News

  കൽപ്പറ്റ : സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. മേപ്പാടി കെബി റോഡ് പഴയിടത്തു വീട്ടിൽ ഫ്രാൻസിസിനെ (54) യാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ്...

  കൽപ്പറ്റ : വയനാട് ചുരത്തില്‍ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനും ആളുകള്‍ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി...

  കൽപ്പറ്റ : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)...

  പൊഴുതന : മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വായോധികന് പരിക്ക്. മേൽമുറി സ്വദേശി മോനി മാടമന (68) യെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയ ഇയാളെ കട്ടാന...

  കൽപ്പറ്റ : മൊബൈൽ ഫോണിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ച് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് &...

  മാനന്തവാടി : നവകേരള സദസ്സിൽ വയനാട് ജില്ലയിൽ നിന്ന് ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭായോഗം 21 കോടി രൂപയാണ് അനുവദിച്ചത്. വയനാട് മെഡിക്കൽ കോളേജ്...

  ഡല്‍ഹി : കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി.മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ...

  കൽപ്പറ്റ : ജില്ലയില്‍ പെയ്ത മഴയ്ക്ക് നേരിയ ശമനം. മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച...

  കൽപ്പറ്റ : ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശനഷ്ടം. വൈത്തിരി, പനമരം,...

  കൽപ്പറ്റ : ജില്ലയില്‍ മഴ ശക്തിപ്രാപിക്കുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുമായി വൈദ്യുതി വകുപ്പ്. ശക്തമായ മഴയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്ക ഭീഷണികള്‍ക്കും...

Copyright © All rights reserved. | Newsphere by AF themes.