January 30, 2026

Wayanad News

  തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട് കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത് (25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ...

  കല്‍പ്പറ്റ : ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയൻ ജീവനൊടുക്കിയ സംഭവത്തില്‍ നേതാക്കളെ വിമർശിച്ച്‌ വയനാട് ഡിസിസി ഓഫീസില്‍ പോസ്റ്ററുകള്‍.എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎല്‍എയ്ക്കും...

  കൽപ്പറ്റ : കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് 2024 ജനുവരി ഒന്നിനും ഡിസംബർ 31 നുമിടയില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക്...

  ഗൂഡല്ലൂർ : വയനാട് അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. മലപ്പുറത്തുനിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ്...

  ബത്തേരി : കുപ്പാടിയിൽ കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. അമ്പലവയൽ ഒഴലകൊല്ലി പണിയ ഉന്നതിയിലെ ചന്തുവിന്റെ മകൻ സതീഷ്(30) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ്...

  കല്‍പ്പറ്റ : വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരിയാണ് മാനന്തവാടി പോലീസിന് മുന്നില്‍ പരാതി സമർപ്പിച്ചത്....

  കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂർ ജാമ്യം. ഐ.സി ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ,...

  വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കും. പ്രാദേശികതല...

  മുണ്ടക്കൈ – ചൂരല്‍മല പുനഃരധിവാസത്തില്‍ നിര്‍മാണചുമതല ഊരാളുങ്കലിന്. കിഫ്കോണ്‍ മേല്‍നോട്ടം വഹിക്കും. രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും. 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.    ...

  മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ...

Copyright © All rights reserved. | Newsphere by AF themes.