തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില് ഭരണതുടര്ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്ക്ക് രണ്ടു ടേം വ്യവസ്ഥയില് ഇളവ് നല്കാൻ സിപിഎമ്മില് ആലോചന. നിലവിലെ എംഎല്എ...
POLITICS
കൊച്ചി : മുതിര്ന്ന ബിജെപി നേതാവ് സി സദാനന്ദന് രാജ്യസഭയിലേക്ക്. രാഷ്ട്രപതിയുടെ നോമിനേഷന് പ്രകാരമാണ് സി സദാനന്ദന് രാജ്യസഭയിലെത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നാല്...
നിലമ്പൂർ: പതിറ്റാണ്ടിന് ശേഷം നിലമ്ബൂർ മണ്ഡലം തിരിച്ചു പിടിച്ച് യുഡിഎഫ്. 11005 വോട്ടിൻ്റെ വന് ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണല് തുടങ്ങി ആദ്യ ഘട്ടത്തില്...
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങള് നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്എയെ നിയമിച്ചു.നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോണ്ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ്...
മധുര : എം.എ. ബേബി സിപിഎം ജനറല് സെക്രട്ടറിയാകും. ശുപാർശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇ.എം.എസ്. നമ്ബൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്നിന്ന് ഈ പദവിയിലേക്ക് എത്തുന്ന...
തിരുവനന്തപുരം : സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി...
തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളില് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പൂർത്തിയായപ്പോള് എല്ഡിഎഫ് മുന്നില്.വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്....
ബി.ജെ.പി നേതാവും പൂഞ്ഞാര് മുന് എം.എല്.എയുമായ പി.സി.ജോര്ജ് റിമാന്ഡില്. ജാമ്യാപേക്ഷ തള്ളിയ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് റിമാന്ഡ് ചെയ്തു. ചാനൽ ചർച്ചയ്ക്കിടെയുള്ള വിദ്വേഷ...
ഡല്ഹി : രേഖ ഗുപ്ത ഡല്ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില് തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില് ലെഫ്.ഗവർണർ വി.കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു....
ഡല്ഹി : ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടിയുടെ കുത്തക തകര്ത്ത് ബി.ജെ.പി. ഡല്ഹിയില് ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തുടങ്ങി പ്രവര്ത്തകര്.നിലവില്...