July 4, 2025

Panamaram

  പനമരം : പനമരം പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെടുന്ന പരിയാരത്ത് കാട്ടാന ശല്യം രൂക്ഷമാവുന്നു. ശനിയാഴ്ച പുലർച്ചെയെത്തിയ ഒറ്റയാൻ വാഴകൾ കൂട്ടത്തോടെ ചവിട്ടിമെതിച്ചു. പരിയാരം കുഴികണ്ണിൽ പി.ഗോപാലന്റെ...

  പനമരം : മലങ്കരയിൽ മൂന്നുപേർക്ക് വെടിയേറ്റു. മലങ്കര കോളനിയിലെ മൂന്നുപേർക്കാണ് വെടിയേറ്റത്. സമീപവാസിയായ ബിജു എന്നയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ മൂന്നുപേരെയും...

  പനമരം : കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു. പനമരം നീരട്ടാടി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ...

  നടവയൽ : നടവയൽ ചിറ്റാലൂർക്കുന്നിൽ തെരുവ് നായ്ക്കൾ 1300 കോഴികളെ കടിച്ചു കൊന്നു. നടവയൽ തെങ്ങടയിൽ അബ്രാഹിമിന്റെ ചിറ്റാലൂർക്കുന്നിലെ ഫാമിലെ കോഴികളെയാണ് കൂട്ടത്തോടെ അക്രമിച്ചു കൊന്നത്.   ചൊവ്വാഴ്ച...

  പനമരം : മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെ.സി.വൈഎം മാനന്തവാടി രൂപതയുടെ ആഹ്വാനപ്രകാരം കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പനമരം...

  പനമരം : ശക്തമായ മഴയെ തുടർന്ന് പനമരം ചെറുപുഴ കരകവിഞ്ഞു. നടവയൽ റോഡിലെ മാത്തൂർ വയലിൽ വെള്ളം കയറി. മാത്തൂർ പൊയിൽ കോളനിയുടെ മഴ കനത്താൽ...

  പനമരം : കനത്ത മഴയെത്തുടര്‍ന്ന് മാനന്തവാടി - കൈതക്കല്‍ റോഡിലെ ചെറുകാട്ടൂർ എസ്റ്റേറ്റ് മുക്കിന് സമീപം റോഡരിക് ഇടിഞ്ഞു വീണു. പുതുതായി നിർമിച്ച റോഡരിക്കും പഴയ...

  പനമരം : ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് ആദ്യ കളിയിൽ തന്നെ താരമായി മാറിയ വയനാടിന്റെ സ്വന്തം മിന്നു മണിയെ പനമരം കുട്ടി പോലീസ്...

  അഞ്ചുകുന്ന് : ഒന്നാംമൈലില്‍ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റും തകർത്ത് റോഡിലേക്ക് മറിഞ്ഞു വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇതോടെ കുറച്ച് നേരം...

  പനമരം : കീഞ്ഞുകടവിൽ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. ഹരിത കർമ്മസേനകൾ ശേഖരിക്കുന്നതും, പനമരം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യം കൊണ്ടുപോവുന്ന പനമരം ഗ്രാമപ്പഞ്ചായത്തിന്റെ ട്രാക്ടറാണ്...

Copyright © All rights reserved. | Newsphere by AF themes.