പനമരം : കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മന്‍സിലില്‍ മുജീബാണ് പിടിയിലായത്....
Panamaram
പനമരം : കൂളിവയലിലെ വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ. കരിമ്പുമ്മൽ നീരട്ടാടി മുരിങ്ങമറ്റം ഉന്നതിയിലെ ബിജു ( അർജുൻ - 30...
പനമരം : പനമരം ഗവ. എൽപി സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ തെരുവുനായയുടെ കടിയേറ്റു. നീരട്ടാടി നൂറുദ്ധീൻ ഉസ്താദിൻ്റെ മകൻ മുഹമ്മദ് ബിഷ്റുൽ...
പനമരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 6 വര്‍ഷം തടവും 5000 രൂപ പിഴയും....
പനമരം : ആഗസ്ത് 2 എസ്പിസി ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളിൽ ആദ്യമായി ചാരിറ്റി പ്രവർത്തനം സംഘടിപ്പിച്ചു. പനമരം പ്രൈമറി ഹെൽത്ത് സെൻ്ററിൽ നിത്യേന രോഗികൾക്കും...
പനമരം : പനമരം ടൗണിലെ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്മി നിവാസ് ബാബു രാജ്...
പനമരം : നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട്...
പനമരം : പാടെ തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം - നടവയൽ റോഡിലെ യാത്രാ ദുരിതത്തിന് താല്കാലിക പരിഹാരം. വെള്ളിയാഴ്ച റോഡിൻ്റെ...
പനമരം : ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ സെൻ്റ് തോമസ് ഡേ ആഘോഷവും സഭാ ദിനാചരണവും വി. കുർബാനയോടു കൂടി ആരംഭിച്ചു. പ്ലാറ്റിനും ജൂബിലി...
പനമരം : ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം - സുൽത്താൻബത്തേരി റോഡിലെ നടവയൽ വരെയുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പനമരം പൗരസിതി പ്രവർത്തകർ വാഴ...