August 28, 2025

Mananthavady

  മാനന്തവാടി : യു.കെ. വിസ വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയ കൊല്ലം മുണ്ടക്കൽ ലക്ഷ്മി നഗർ ഷാൻ വില്ലയിൽ എസ്. ഷാൻ സുലൈമാ(40) ൻ്റെ പേരിൽ വയനാട്ടിലും...

  തലപ്പുഴ : പത്തുവയസ്സുകാരിയോട് ലൈംഗികവൈകൃതം കാട്ടിയ മധ്യവയസ്കൻ പോക്സോകേസിൽ അറസ്റ്റിൽ. വാളാട് പുത്തൂർ പാറക്കാട് ഷംസുദ്ദീനെ (50) യാണ് തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. മാനന്തവാടി ജുഡീഷ്യൽ...

  മാനന്തവാടി : കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യു ഇൻസ്പെക്ടർ വിജിലൻസിൻ്റെ പിടിയിൽ. മാനന്തവാടി നഗരസഭാ റവന്യു ഇൻസ്പെക്ടർ എം.എം. സജിത്‌കുമാറാണ് അറസ്റ്റിലായത്. ധനകാര്യസ്ഥാപനത്തിലുണ്ടായിരുന്ന ബാധ്യത തീർക്കാൻ...

  മാനന്തവാടി : മൈസൂരിൽ കാർ അപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു. മാനന്തവാടി കുഴിനിലം സ്വദേശി അനസ്യ ജോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്ക് മൈസൂർ...

  കാട്ടിക്കുളം : ബാവലിയില്‍ വന്‍ എം.ഡി.എം.എ വേട്ട. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹസ്സന്‍ എച്ച്.ഡി കോട്ട ചേരുനംകുന്നേല്‍ വീട്ടില്‍ എന്‍.എ.അഷ്‌ക്കര്‍...

  മാനന്തവാടി : തിരുനെല്ലി കോട്ടിയൂരിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരാട് ചത്തു. ഒരാടിന് ഗുരുതര പരിക്കുമേറ്റു. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതിഷിന്റെ മുന്നു വയസ്സുള്ളതും മുന്നുമാസം...

  മാനന്തവാടി : വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി. മാത്യു (63)വിനെയാണ്...

  മാനന്തവാടി : വെള്ളമുണ്ടയില്‍ യു.പി സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയാണ്. മൂളിത്തോടു പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു.   ഭാര്യയുമായി ബന്ധമുണ്ടെന്ന...

  മാനന്തവാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തലപ്പുഴ 44 മുല്ലക്കല്‍ ബിനീഷിന്റെ മകന്‍ വിഷ്ണു ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്....

  മാനന്തവാടി : 12 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പഴഞ്ചന ഒറ്റപിനാൽ ജോഫിൻ ജോസഫ് (26) ആണ് പിടിയിലായത്. മാനന്തവാടിഎക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ്...

Copyright © All rights reserved. | Newsphere by AF themes.