April 22, 2025

Mananthavady

മാനന്തവാടി : മാനന്തവാടി പാലാക്കുളി ഡിവിഷനിലെ കുളങ്ങര പുരക്കല്‍ കോളനിയിലെ പൊലച്ചിയും കുടുംബവും ഉപയോഗിക്കുന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. 18 അടിയോളം താഴ്ചയുള്ള...

അഞ്ചാംമൈൽ : കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന കോച്ചസ് ക്ലിനിക്കിൽ പങ്കെടുക്കുന്ന വയനാട് ജില്ലയിലെ ഹോക്കി താരങ്ങൾക്കുള്ള ജേഴ്സി നെഹ്ദ ഹൈപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ ഫസൽ...

മാനന്തവാടി: ശക്തമായ മഴയെ തുടർന്ന് കണിയാരം കുറ്റിമൂലയിൽ റോഡരികിലെ വീടിന്റെ മുന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയിടിഞ്ഞു. കുന്നത്ത് സുബ്രഹ്‌മണ്യന്റെ വീടിന്റെ മതിലും കാര്‍ ഷെഡുമാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്.ഇന്ന് വൈകുന്നേരം...

മാനന്തവാടി : വയനാട് ജില്ല എക്സൈസിൻ്റെ തലപ്പത്ത് ആദ്യമായി വയനാട് സ്വദേശി നിയമിതനായി. മാനന്തവാടി സ്വദേശി കെ.എസ് ഷാജിയാണ് വയനാട് എക്സൈസ് ഡപ്യൂട്ടി കമ്മീഷണറായി കഴിഞ്ഞയാഴ്ച ചുമതലയേറ്റത്....

മാനന്തവാടി : തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു....

മാനന്തവാടി : വയനാട്ടിലെ മരുന്ന് ക്ഷാമം രൂക്ഷമായതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാനന്തവാടി മെഡിക്കൽ കോളേജിന് മുമ്പിൽ ധര്‍ണ നടത്തി.ജില്ലയില്‍ പനി, വയറിളക്ക പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ വയനാട്...

മാനന്തവാടി : മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ 21 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. ഒഴക്കോടി വിമലാനഗർ കോറോത്ത് മോളിൽ രതീഷ് (39) ആണ്...

തലപ്പുഴ: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഗോദാവരി കോളനിവാസികൾ തവിഞ്ഞാൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ സമരവുമായി എത്തി. 2000 മുതൽ കോളനിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്ക് വനാവകാശരേഖകൾ...

തലപ്പുഴ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീടിന്റെ പിൻഭാഗം തകര്‍ന്നു. തലപ്പുഴ ചുങ്കത്ത് കാപ്പിക്കളം കുന്നത്ത് നാസറിന്റെ വീടിന്റെ പിൻഭാഗത്താണ് മണ്ണിടിഞ്ഞ് വീണത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം....

ബത്തേരി: മന്ദംകൊല്ലിയിൽ കടുവ പശുവിനെ കൊന്നു. മന്ദംകൊല്ലി വാര്യത്ത് പറമ്പിൽ ഗോവിന്ദന്റെ പശുവിനെയാണ് കടുവ ആക്രിച്ചു കൊന്നത്. കടുവയെ കൂട് വെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ബിനാച്ചി...

Copyright © All rights reserved. | Newsphere by AF themes.