January 15, 2026

Mananthavady

  തിരുനെല്ലി : വീടിന്റെ ടെറസിന് മുകളില്‍ നിന്നും താഴെ വീണ് വയോധികയായ വീട്ടമ്മ മരിച്ചു. അപ്പപ്പാറ അരമംഗലം മഠത്തില്‍ വീട്ടില്‍ കൗസല്യ (65) യാണ് മരിച്ചത്....

  മാനന്തവാടി : പയ്യമ്പള്ളിയിൽ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍. പയ്യമ്പള്ളി മുദ്രമൂല തുടിയംപറമ്പില്‍ ഷിജോ (37) ആണ് മരിച്ചത്. അയല്‍വാസിയുടെ പറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍...

  കാട്ടിക്കുളം : കേരള - കർണാടക അതിർത്തിയായ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന് സമീപം കാട്ടാന അഞ്ച് പെട്ടിക്കടകള്‍ തകര്‍ത്തു. ഇന്നലെ രാത്രിയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്....

  മാനന്തവാടി : ആറ് കോടി ബാധ്യത വരുത്തി വച്ച വയനാട് മെഡിക്കൽ കോളേജ് അടച്ചു പൂട്ടലിൻ്റെ വക്കിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. വൈദ്യൂതി ബിൽ കുടിശ്ശിക1.50 കോടി,...

  മാനന്തവാടി : വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം പാലമലകുന്നിൽ തീപ്പിടുത്തം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെരുവ കാടിനാണ് തീപിടിച്ചത്. മാനന്തവാടിയിലെ...

  കാട്ടിക്കുളം : കുമ്മട്ടിക്കടയിൽ തീപ്പിടിച്ച് കട പൂർണ്ണമായും കത്തി നശിച്ചു. തൃശ്ശിലേരി മുള്ളൻകൊല്ലി തുണ്ടുവിളയിൽ ജോസഫിന്റെ കുമ്മട്ടിക്കടയാണ് പൂർണ്ണമായും കത്തി നശിച്ചു.   ഇന്ന് രാവിലെ...

മാനന്തവാടി : പത്രം വിതരണം ചെയ്യാൻ പോയ യുവാവിന്‌ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. തൃശ്ശിലേരി കുളിരാനിയിൽ ജോജി (23) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15...

  മാനന്തവാടി മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത,...

  മാനന്തവാടി : ഇരുമനത്തൂരിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം ഒട്ടേറെ കർഷകരുടെ വാഴക്കൃഷി കാട്ടുപോത്തുകൾ നശിപ്പിച്ചു. ഇരുമനത്തൂർ വയ്യോട് പ്രദേശത്തെ കർഷകരുടെ വാഴത്തോട്ടമാണ് കാട്ടുപോത്തുകൾ...

  മാനന്തവാടി : മാനന്തവാടിയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. 13 ഹോട്ടലുകളില്‍ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ചിക്കന്‍ ഫ്രൈ, മീന്‍...

Copyright © All rights reserved. | Newsphere by AF themes.