January 15, 2026

Mananthavady

  കാട്ടിക്കുളം : തൃശിലേരി മൊട്ടയ്ക്ക് സമീപം കാര്‍ കത്തി നശിച്ചു. മലപ്പുറം കൊണ്ടോട്ടി പാപ്പാട്ട് ബിജുവും കുടുംബവും സഞ്ചരിച്ച ടാറ്റ നാനോ കാറാണ് കത്തി നശിച്ചത്....

  മാനന്തവാടി : തലപ്പുഴയിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തലപ്പുഴ ഉപാസന ഹോം അപ്ലയൻസിന് സമീപം ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊട്ടിയൂർ സ്വദേശികൾ...

  മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ കേരള ബാങ്കിലെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായി വായ്പക്കായി തോമസ് ബാങ്കില്‍ പണയംവെച്ച...

  മാനന്തവാടി ∙ റിട്ട. അധ്യാപകനായ ഇ. ശ്രീധരന്റെ സ്മരണയ്ക്ക് കുടുംബം ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവു പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്കാണ്...

  തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി പാസ്സായിരിക്കണം, മോട്ടോര്‍...

  മാനന്തവാടി : അജ്ഞാത മൃഗം ആടിനെ കൊന്നു. എടവക പഞ്ചായത്തിലെ മുത്താറിമൂല ചന്ദ്രന്റെ ഒരു വയസ് പ്രായമുള്ള ആടിനെയാണ് അജ്ഞാത മൃഗം കൊന്നത്. കൂടിനുള്ളില്‍ ഏഴ്...

  മാനന്തവാടി : ബി.ജെ.പി മാനന്തവാടി മണ്ഡലം പ്രസിഡണ്ടായി മഹേഷ് കോളിച്ചാലിനെ തിരഞ്ഞെടുത്തു വാളാട് എടത്തന കോളിച്ചാൽ സ്വദേശിയാണ് നേരത്തെ ബിജെപി പട്ടിക വർഗ്ഗമോർച്ച ജില്ലാ ജനറൽ...

  മാനന്തവാടി : കല്ലോടി കമ്മോത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപ്പിടിച്ചു. കമ്മോം കാസിയാര്‍ നൗഷാദ് അലിയുടെ കാറിനാണ് തീപിടിച്ചത്. കാറിന് തീയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.  ...

  മാനന്തവാടി : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ മാനന്തവാടി തൊണ്ടർനാട് സ്വദേശി മരിച്ചു. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് മരിച്ചത്. സഹോദരൻ...

  മാനന്തവാടി : ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച ഫെബ്രുവരി മൂന്നിന് രാവിലെ പത്തിന് ജില്ലാ ആശുപത്രി ഓഫീസിൽ. ഫോൺ: 04935...

Copyright © All rights reserved. | Newsphere by AF themes.