January 16, 2026

Mananthavady

  മാനന്തവാടി : ട്രാക്കില്‍ ബസ് വെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരുമാണ് ജോലിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ നോക്കിനില്‍ക്കേ തമ്മില്‍ത്തല്ലിയത്....

  മാനന്തവാടി : കൃഷി വകുപ്പ് ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് 5 അവാര്‍ഡുകള്‍.   മികച്ച കൃഷിഭവന്‍, മികച്ച കൃഷി ഓഫീസര്‍, മികച്ച...

  കാട്ടിക്കുളം : കർക്കടക വാവുബലിക്ക് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ അനുഭവപ്പെടുന്ന തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി ഇത്തവണയും മുൻവർഷങ്ങളിലേതുപോലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.   വിശ്വാസികൾക്ക് സൗകര്യപൂർവം ബലികർമം നടത്തി...

  മാനന്തവാടി : മാനന്തവാടി - മൈസൂര്‍ റോഡിന് ഇനി പുതിയ പേര്. വനിതാ ക്രിക്കറ്റില്‍ കേരളത്തെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയ മിന്നു മണിയുടെ പേരിലാണ് മാനന്തവാടി-മൈസൂര്‍...

  മാനന്തവാടി : വിറക് ശേഖരിക്കാൻ പോയ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരിയ മുള്ളൽ മാവിലവീട് കോളനിയിലെ ചന്ദ്രൻ (56) ആണ് മരിച്ചത്.  ...

  മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന 'കനിവ്' സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് ഡോക്ടര്‍ പേര്യ, പൊരുന്നന്നൂര്‍, നല്ലൂര്‍നാട് സി.എച്ച്.സികളിലേക്ക് സായാഹ്ന ഒ.പി ഡോക്ടര്‍ എന്നീ തസതികകളില്‍ താത്കാലിക...

  മാനന്തവാടി : തിരുനെല്ലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്....

  മാനന്തവാടി : കല്ലോടി റൂട്ടിൽ അയിലമൂലയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക കമ്മോം കുരുടൻ ഹാരിസിന്റേയും ഷാഹിദയുടേയും മകനായ മിഷാൽ...

  മാനന്തവാടി : വള്ളിയൂര്‍കാവ് ദേവസ്വത്തിന്റെ സ്ഥലത്ത് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മാര്‍ക്കറ്റിംഗ് സ്‌പേസ് നടത്തിപ്പ് ചുമതല വളളിയൂര്‍കാവ് ദേവസ്വത്തിന് നല്‍കാന്‍ ഒ.ആര്‍. കേളു എം.എല്‍.എ...

  മാനന്തവാടി : പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ ഗ്രോട്ടോ തകര്‍ത്ത് വി.അന്തോണീസ് പുണ്യാളന്റെ രൂപം നശിപ്പിച്ച സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍...

Copyright © All rights reserved. | Newsphere by AF themes.