മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണം ; വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്പനമരം: മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പത്രം ഏജന്റ് ഏച്ചോം...
Main Stories
അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണം ; വിദ്യാർഥിക്ക് പരിക്കേറ്റുകണിയാമ്പറ്റ: മില്ലുമുക്ക് അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. അരിഞ്ചേർമല സ്വദേശി പുത്തൂർ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുള്ള നിഹാൽ...
പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പയ്ക്ക് അപേക്ഷിക്കാം നോര്‍ക്കയുടെ പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് വഴി 30 ലക്ഷം...
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന; പവന് 160 രൂപ കൂടിസംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 160 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 36,280 രൂപയാണ്...
മുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022...
മുട്ടില്‍ മരംമുറി : കരാറെടുത്തയാൾക്ക് വധഭീഷണി; 2022 കാണാന്‍ അനുവദിക്കില്ലെന്ന് കത്ത്കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ മരം വെട്ടുന്നതിന് കരാറെടുത്ത കളരിക്കണ്ടി ഹംസക്കുട്ടിക്ക് വധഭീഷണി. 2022...
കള്ളാടി - ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി ഏറ്റെടുക്കാൻ സര്‍ക്കാര്‍ ഉത്തരവ്; നടപടി പൂര്‍ത്തീകരിക്കാന്‍ വയനാട് കലക്ടറെ ചുമതലപ്പെടുത്തികൽപ്പറ്റ: കള്ളാടി - ആനക്കാംപൊയില്‍ തുരങ്ക പാതക്കായി ഭൂമി...
കടുവാ ശല്യം: കലക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.ഡി.എഫ്മാനന്തവാടി : കടുവ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വയനാട് കലക്ടര്‍ക്കെതിരെ വിമര്‍ശനവുമായി യു.ഡി.എഫ്. കടുവ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കാര്യക്ഷമമായി ഇടപെടാത്ത...
കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 8000റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 178നേന്ത്രക്കായ 3100കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,120തങ്കം (24 കാരറ്റ്) 10...
ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചുപുൽപ്പള്ളി: ദാസനക്കരയിലും കടുവയെത്തി. ദാസനക്കര വട്ടവയലിലെ കോളംങ്കോട് ചാമിയുടെ പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ പുറകിലെ രണ്ടു കാലുകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു....