September 5, 2026

Main Stories

  ഡല്‍ഹി : നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും നല്‍കി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും....

  സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്....

  സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസ് യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നതും യാത്ര ദുഷ്കരമാകുന്നതും...

  ഗുവാഹത്തി : ഐപിഎല്‍ 2026 ലെ 16-ാം മത്സരത്തില്‍ വെള്ളിയാഴ്ച ബരാസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആറ്...

  കൽപ്പറ്റ: ചരിത്രപ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മുബാറക്ക് ഏപ്രിൽ 17 മുതൽ 24 വരെ നടക്കും. ഏപ്രിൽ 17ന് ജുമുഅ നമസ്കാരത്തിന് ശേഷം...

  കാഞ്ഞിരപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ആണ് ദാരുണ സംഭവം. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം...

  ഡല്‍ഹി : രാജ്യത്തെ ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ടോള്‍ നല്‍കാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റല്‍ ടോള്‍ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി...

  കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം...

  ബെംഗളൂരു : കർണാടകയിലെ ചിക്കമംഗളൂരുവില്‍ നാലുദിവസം മുൻപ് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (15) യുടെ മൃ‍തദേഹം കണ്ടെത്തി .നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കാണാതായ...

  രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നടക്കുന്ന മരുന്നുവില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ്...

Copyright © All rights reserved. | Newsphere by AF themes.