മരം വളർത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവർക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സർക്കാർ നിശ്ചയിച്ച വൃക്ഷത്തൈകള്‍ നടുന്നവർക്ക്...
Main Stories
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ...
ആലപ്പുഴ : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്ബർ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ സ്വദേശിക്ക്. തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ്...
ദില്ലി : മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമിച്ച ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. കമ്ബനിക്ക് തമിഴ്നാട് സർക്കാർ...
തിരുവനന്തപുരം : തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് കഴിഞ്ഞതോടെ 25 കോടി നേടിയ ഭാഗ്യവാന് ആരാണ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും...
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം. ഇനിമുതല്‍ റേഷൻ കടകള്‍ രാവിലെ ഒമ്ബത് മണിക്കാകും തുറക്കുക. നിലവില്‍ രാവിലെ എട്ടുമണി മുതലായിരുന്നു റേഷൻകടകളുടെ...
ബാങ്കില്‍ ക്ലിയറിംഗിന് കൊടുത്ത ചെക്ക് പാസായി വരാനുള്ള കാത്തിരിപ്പിന് ഇന്നുമുതല്‍ അവസാനം. ചെക്കുകള്‍ ഇനിമുതല്‍ അതാത് ദിവസം തന്നെ പാസാക്കും. റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്ബ്...
നഞ്ചൻഗോഡ് : കാർഷിക രംഗം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ ഇഞ്ചി കർഷകർക്ക് പുതിയൊരു കൃഷി രീതി പരിചയപ്പെടുത്തുകയാണ് മറുനാടൻ കർഷക കൂട്ടായ്മയായ nfpo (national...
ഗാസ: ബന്ദികളാക്കിയ എല്ലാ ഇസ്രായേലി പൗരന്മാരെയും (ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും) വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഹമാസ്....
തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഒരു ദിവസമാണ് ശേഷിക്കുന്നത്. ഒക്ടോബർ 4 ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പുറത്ത് വരിക. നേരത്തേ 27...
