കുറിച്യർമല ഗവ. എൽപി സ്കൂളിൽ അറബിക് വിഭാഗത്തിൽ ജൂനിയർ ഫുൾ ടൈം ലാംഗ്വേജ് ടീച്ചറിന്റെ ഒഴിവുള്ള തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 23 ന് രാവിലെ 10.30...
employment
തരുവണ : പാലിയാണ ഗവ. എൽപി സ്കൂളിൽ പാർട് ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 22ന് രാവിലെ 11ന്.
കേരള സര്‍ക്കാരിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്...
കണിയാമ്പറ്റ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജി താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 20 നു രാവിലെ 11ന്.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍ (സിബിഎസ് ഇ) ഇപ്പോള്‍ സൂപ്രണ്ട് (ഗ്രൂപ്പ് ബി), ജൂനിയര്‍...
മേപ്പാടി സർക്കാർ പോളി ടെക്‌നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷൻ കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 17 നു രാവിലെ 11ന്....
വടുവൻചാൽ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഗണിതം, ജൂനിയർ അറബിക് ടീച്ചർ (യു.പി.) എന്നീ ഒഴിവുകളിൽ താത്കാലിക നിയമനം. കൂടിക്കാഴ്ച ജനുവരി 15 ന് ബുധനാഴ്ച രാവിലെ...
ഡല്‍ഹി : ബുധനാഴ്ച (15-01-2025) നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍ ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍...
മാനന്തവാടി : വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 13 ന് തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ...
പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ ഇതാ ഒരു സുവര്‍ണാവസരം. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്‌ട് ടാക്‌സസില്‍ (സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്....
