January 10, 2026

employment

  കൽപ്പറ്റ : ജില്ലാപഞ്ചായത്തിൻ്റെ 'വൺ സ്കൂൾ വൺ ഗെയിം' പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ താത്കാലിക കായികാധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലായ് മൂന്നിന് രാവിലെ 11-ന് കല്പറ്റ...

  കുറുമ്പാല ഗവ.ഹൈസ്കൂളിൽ ദിവ സവേതനാടിസ്ഥാനത്തിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് കൂടിക്കാഴ്ച ജൂലായ് രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ. ഫോൺ: 9961958577.  

  മാനന്തവാടി : കാട്ടിക്കുളം ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി കെമിസ്ട്രി നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ ഒന്നിന് ചൊവ്വാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9544495929.  

  സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി പരീക്ഷ വിജ്ഞാപനമിറക്കി. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള മികച്ച അവസരമാണിത്. എല്‍ഡിസി, സെക്രട്ടറിയേറ്റ്...

  കൽപ്പറ്റ എസ്കെഎംജെ എച്ച്എസ്എസിൽ പ്ലസ് ടു വിഭാഗം എച്ച്എസ്എസ്ട‌ി ഫിസിക്സ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച 28-ന് രാവിലെ ഒൻപതിന് സ്കൂൾ ഓഫീസിൽ.     വെള്ളമുണ്ട...

  ഇന്ത്യന്‍ റെയില്‍വേയില്‍ 6180 ഒഴിവുകള്‍. റെയില്‍വേയില്‍ ടെക് നിഷ്യൻ ഗ്രേഡ് I സിഗ് നല്‍, ടെക് നിഷ്യൻ ഗ്രേഡ് III തസ്ത‌ികകളിലെ റെയില്‍വേ റിക്രൂട്‌മെന്റെ ബോർഡുകള്‍...

  കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ.   പുല്പള്ളി പഴശ്ശിരാജാ കോളേജിൽ...

  വെള്ളമുണ്ട ഗവ.മോഡൽ എച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (സീനിയർ) നിയമനം. കൂടിക്കാഴ്ച ജൂൺ 26 ന് വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ....

  തലപ്പുഴ ജിഎച്ച്എസ്എസിൽ എച്ച്എ സ്എസ്‌ടി കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം ബുധനാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.   നീർവാരം ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫുൾ...

Copyright © All rights reserved. | Newsphere by AF themes.