വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 268 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ 3,552 ആയി...
ദേശീയം
കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍.ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ ട്രെന്‍ഡുകളുടെ...
ഇന്ത്യയിൽ തിങ്കളാഴ്ച 196 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. സജീവ കേസുകൾ 3,428 ആയി ഉയർന്നു. കോവിഡ് ബാധിതരുടെ എണ്ണം 4.46 കോടിയാണ്. ...
ഞായറാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 227 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ 3,424 ആയി...
ചൈനയില്‍ കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി ഇന്ത്യ. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് രാജ്യത്തെത്തുന്നവര്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്...
സ്റ്റാറ്റിസ്റ്റിക്ക് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ വ്യാവസായിക ഉല്‍പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞു. 2021 ഒക്ടോബറില്‍ വ്യാവസായിക ഉല്‍പാദന...
ഒറ്റ സിഗരറ്റിന്റെ വില്‍പ്പന നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരെണ്ണം മാത്രമായി സിഗരറ്റ് വാങ്ങുന്നവരാണ് ഏറെ ആളുകളും. ഇത് പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിന് തടസമാകുന്നതായി തിരിച്ചറിഞ്ഞാണ് ഒറ്റ...
കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യു.ഐ.വി ) നിന്നു ചോർന്നതാണെന്ന് അവിടെ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞൻ. വൈറസ് മനുഷ്യ നിർമിതമാണെന്നും...
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍...
ചൊവ്വാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 474 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. 2020 ഏപ്രിൽ 6 ന്...