രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,076 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. നിലവില്‍ 47,945 കൊവിഡ്...
ദേശീയം
ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും ആവേശം വിതറുന്ന മല്‍സരത്തിനാണ് ദുബായ് ഇന്ന് സാക്ഷ്യം വഹിക്കുക. ഫൈനലില്‍ തുല്യ സാധ്യത കല്‍പ്പിക്കുന്ന പാകിസ്താനും ശ്രീലങ്കയുമാണ് രാത്രി ഏറ്റുമുട്ടുന്നത്....
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍. പാറശ്ശാലയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഡിസിസി...
ഡല്‍ഹി: ജോഡോ യാത്ര നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുന്‍പ്...
ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പൊടി പച്ചരി കയറ്റുമതിക്ക് ഇന്നുമുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം...
ഇന്ത്യയിൽ പുതിയതായി 6,093 കൊവിഡ് കേസുകൾകൂടി രേഖപ്പെടുത്തി. മൊത്തം കേസുകളുടെ എണ്ണം 4,44,84,729 ആയി. സജീവ കേസുകൾ 49,636 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...
ലണ്ടന്‍ : ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം രാജസിംഹാസനത്തില്‍ ഇരുന്ന വ്യക്തിയെന്ന ബഹുമതിക്ക് ഉടമയാണ് എലിസബത്ത് രാജ്ഞി. കിരീടധാരണത്തിന്റെ ഏഴുപതാം വര്‍ഷത്തിലായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍...
ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. സ്വര്‍ണത്തിലേക്ക് നീരജിന്റെ ജാവ്‌ലിന്‍ പാഞ്ഞപ്പോള്‍ ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും അദ്ദേഹത്തിന് നേടാനായി....
കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിനെ പാര്‍ട്ടിക്ക് സ്വാധീനിക്കാന്‍ കഴിയുന്നില്ലെന്ന് കേരളത്തെ കുറിച്ച് പഠിക്കാന്‍ ബി.ജെ.പി നിയോഗിച്ച കേന്ദ്രമന്ത്രിമാരുടെ റിപ്പോര്‍ട്ട്. മറ്റുപാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാന്‍ കാര്യമായ...
ഇന്ത്യയില്‍ കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജ്ജിച്ച പ്രതിരോധശേഷി...