സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികള്‍ക്ക് പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും....
news desk
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി....
മാനന്തവാടി : വയനാട് തൊണ്ടർനാട് നടന്നത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പെന്ന് രേഖകള്‍. തൊഴിലുറപ്പ് പദ്ധതികളില്‍ 2.09 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തില്‍...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *07-ഓർത്തോ*✅ *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ...
ഇരുളം ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ മ്യൂസിക് അധ്യാപക തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 17ന് 2.30ന് സ്കൂളിൽ നടക്കും.
കുരുമുളക് 66500 വയനാടൻ 67500 കാപ്പിപ്പരിപ്പ് 43000 ഉണ്ടക്കാപ്പി 23500 ഉണ്ട ചാക്ക് (54 കിലോ ) 12700 ...
1st Prize-Rs :1,00,00,000/- PB 504987 (KOLLAM) Cons Prize-Rs :5,000/- PA 504987 PC 504987 PD 504987 PE 504987 PF...
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീ കരിച്ചു. 107 ഒഴിവുണ്ട്. ഇതിൽ 88 ഒഴിവ് ജൂനിയർ ക്ലാർക്ക്...
തിരുവനന്തപുരം: കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം...
മീനങ്ങാടി : തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സഹോദരങ്ങൾക്ക് നേട്ടം. മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പം മാലിക്കാല പറമ്പിൽ സുനിൽ - രജിത...
