ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ...
news desk
വയനാട് കുരുമുളക് 60000 വയനാടൻ 61000 കാപ്പിപ്പരിപ്പ് 39000 ഉണ്ടക്കാപ്പി 21800 ഉണ്ട ചാക്ക് (54 കിലോ )...
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 440 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്....
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനനിരക്കുകളില്‍ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.നവംബർ...
കൊച്ചിൻ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ സൂപ്പര്‍ വൈസറി തസ്തികകളിലായി 20 ഒഴിവ്. ഒക്ടോബര്‍ 30 വരെ ഓണ്‍ലൈായി അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റ്: www.cochinshipyard.in. ശമ്ബളം 55,384 രൂപ....
കേരളത്തിലെ സ്കൂള്‍ ഉച്ച ഭക്ഷണണത്തിന് പുതിയ മെനു പുറത്തിറക്കി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. ഈ നിർദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള...
സുല്‍ത്താന്‍ ബത്തേരി : കാറില്‍ കടത്തുകയായിരുന്ന ആയുധങ്ങളും തിരകളുമായി മൂന്ന് പേര്‍ പിടിയില്‍. കല്‍പ്പറ്റ ചൊക്ലി സെയ്ത് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗം ജനറൽ ഒ.പി പനി വിഭാഗം ഹൃദയരോഗം മാനസികാരോഗ്യം ദന്തരോഗം ...
ലോകവ്യാപകമായി അംഗീകാരം ലഭിച്ച പ്രാക്ടീസ് ആണ് മൈന്‍ഡ് ഫുള്‍നസ്. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കിട്ടാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഇതില്‍ ആദ്യത്തെ ടെക്‌നിക്...
കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാകുന്ന പദ്ധതിയുമായി പാർക്ക് പ്ലസ് ആപ്പ്. പൊതുമേഖലാ എണ്ണക്കമ്ബനിയായ 'ഐ.ഒ.സി.'യുമായി ചേർന്നാണ് പാർക്ക് പ്ലസ് പദ്ധതി നടപ്പിലാക്കുന്നത്. വൗച്ചറുകളിലൂടെയാണ് ഇത് ലഭ്യമാകുന്നത്....
