കേരളത്തില്‍ അഞ്ച് ദിവസം കൂടി തീവ്രമഴ തുടരും, കാറ്റിനും സാധ്യത : ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
കേരളത്തില്‍ അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ തീവ്രമഴക്കുള്ള ഓറഞ്ച് അലർട്ട് ഇന്ന് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...