മാനന്തവാടി : ബാവലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്. ബാവലി ഷാണമംഗലം ഉന്നതിയിലെ ദേവരാജന്‍ (32) ആണ് പരിക്കേറ്റത്. ബാവലിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന...
news desk
ബത്തേരി : മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് മടവൂർ സ്വദേശി മിർഷാദ്...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *9,10-ശിശുരോഗ വിഭാഗം* ✅ *11-ജനറൽ ഒ പി* ✅ *12-പനി ഒ പി*✅ *13-ഫിസിക്കൽ...
മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക നിയമന കൂടിക്കാഴ്ച നവംബർ 17-ന് ഉച്ചയ്ക്ക് 2.30-ന് കോളേജ് ഓഫീസിൽ. ഫോൺ:...
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ...
മേപ്പാടി : മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട,...
കൽപ്പറ്റ : വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു കെഎസ്ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു. പനമരം കിഞ്ഞു കടവ് സ്വദേശി രമേശ് (31) ആണ് മരണപ്പെട്ടത്....
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒറ്റയടിക്ക് 1140 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 91,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. വെള്ളിയാഴ്ച സ്വര്‍ണവില...
ദുബയ് : ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്ക് എത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സ്...
കുരുമുളക് 66500 വയനാടൻ 67500 കാപ്പിപ്പരിപ്പ് 41500 ഉണ്ടക്കാപ്പി 22500 ഉണ്ട ചാക്ക് (54 കിലോ ) 12150 ...
